Pinarayi Vijayan |സെക്രട്ടറിയേറ്റിൽ കെട്ടിക്കിടക്കുന്നത് 157781 ഫയലുകൾ

2018-12-13 12

സെക്രട്ടറിയേറ്റിൽ കെട്ടിക്കിടക്കുന്നത് 157781 ഫയലുകൾ. ഓരോ ഫയലുകളും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രിയുടെ വീരവാദം ആണ് ഇവിടെ പാഴ്‌വാക്ക് ആകുന്നത്. കെ എസ് ശബരിനാഥൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിലാണ് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകിയത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ പ്രതീക്ഷയുണ്ടായിരുന്നു എന്നും എന്നാൽ മുഖ്യമന്ത്രിയുടെ മറുപടി കണ്ട് ഞെട്ടിപ്പോയെന്നും ഇത് അതിക്രൂരം ആണെന്നും കെ എസ് ശബരിനാഥൻ പറയുന്നു.